"Blessed with a
baby girl" Prithviraj's facebook status become viral. With in few hours it
reached 1 Lakhs of likes and more than 7K comments and shares. This is the
first time prithvi getting this much of like in a single post in his time line.
Any way now fans are waiting for the first snap of cute baby girl of Prithvi.
തനിക്കൊരു
പെണ്കുഞ്ഞ്
പിറന്നു
( ബ്ലെസ്സ്ഡ്
വിത്ത്
എ
ബേബി
ഗേള്‍)
എന്നായിരുന്നു
പൃഥ്വിരാജിന്റെ
ഫേസ്ബുക്ക്
സ്റ്റാറ്റസ്.
മണിക്കൂറുകള് തികഞ്ഞില്ല,
അതിന്
മുമ്പ്
തന്നെ
ലൈക്കുകളുടെ
എണ്ണം
ഒരു
ലക്ഷം
കവിഞ്ഞിരിക്കുന്നു.
പ്രിയ
താരത്തെ
അഭിനന്ദിച്ചുകൊണ്ടുള്ള
കമന്റുകള്ക്കും
തീരെ
കുറവില്ല.
ഏഴായിരത്തിലധികം
കമന്റുകളാണ്
ഇതിനകം
ലഭിച്ചിരിക്കുന്നത്.
പൃഥ്വിരാജിന്റെ
ഫേസ്ബുക്ക്
പോജ്
എടുത്തുനോക്കിയാല്‍
ഒരു
കാര്യം
മനസ്സിലാകും...
പൊതുവേ
ഇത്രയധികം
ലൈക്കുകളൊന്നും
താരത്തിന്റെ
പോസ്റ്റുകള്ക്ക്
ലഭിക്കാറില്ല.
അടുത്തിടെ
ഹിറ്റായ
പോസ്റ്റുകള്‍
പോലും
അമ്പതിനായിരം
ലൈക്ക്
കവിഞ്ഞിട്ടില്ല.
പക്ഷേ
കുഞ്ഞുണ്ടായപ്പോള്‍
ലൈക്കുകളുടെ
പെരുമഴ.