" I " Official Teaser | "Ai" Official Teaser- Vikram, Shankar | A.R Rahman

The much awaited Movie by both Indian Film Industry and Hollywood, Director Shankar's "Ai" Launched its first official teaser. And getting a wide range of appreciation for it from all over the world.
Vikram and Emy Jackson appearing in lead roles Malayalam Super Star Suresh Gopi appeared in a negative role. In Indian film history this kind of movie is happening at first this time. Asccar Ravichadran producing this big budget flick.
Watch Here

ഇന്ത്യന്സിനിമാലോകവും ഹോളിവുഡ് പോലും ആകാംക്ഷയോടെ ഉറ്റുനോക്കുന്ന '' എന്ന ശങ്കര്‍- വിക്രം സിനിമയുടെ ടീസറെത്തി.

ഓഡിയോ ലോഞ്ചിങ്ങുള്പ്പടെ ഇത്രയേറെ ചര്ച്ചാവിഷയമായ ഒരു സിനിമ ഇന്ത്യന്സിനിമയുടെ ചരിത്രത്തില്അപൂര്വമാണ്.

ആസ്കാര്രവിചന്ദ്രന്നിര്മ്മിക്കുന്ന സിനിമയില്മലയാളത്തിന്റെ സുരേഷ്ഗോപിയാണ് വില്ലന്‍. എമി ജാക്സന്നായികയാകുന്നു.
ഇന്ത്യന്സിനിമ ഇതുവരെ സാക്ഷ്യം വഹിച്ചിട്ടില്ലാത്ത മേക്കപ് രൂപാന്തരങ്ങളാണ് വിക്രം സിനിമയില്‍‌ നടത്തിയിരിക്കുന്നതെന്ന് ടീസര്വ്യക്തമാക്കുന്നു. 
" I " Official Teaser | "Ai" Official Teaser- Vikram, Shankar | A.R Rahman










TAG