Pranav Mohanlal Entering Into Film Industry With Kamalhasan | പ്രണവ് മോഹന്‍ലാല്‍ സിനിമയിലേക്ക് എത്തുന്നു കമലഹാസനൊപ്പം

At-last the dream of fans became true. Pranav Mohanlal entering into cinema industry. The fans expected Pranav's entry, when Dulqur Salman and Kalidasan (Jayaram's Son) made their space in malayalam. Now the happy news is Pranav decided to enter into film industry as Assistant Director of Jeethu Joseph in Mohanlal's mega hit movie "Drishyam's" tamil remake "Papanaasam". And the entry is with the Universal Star Kamal Hassan.
The movie is produced by pranav's uncle Suresh Balaji. Gowthami appears as female lead in "Papanaasam". Shooting under progress in Kuttalam.
Still we need to wait more time to saw Pranav Mohanlal in silverscreen
Pranav Mohanlal Entering Into Film Industry With Kamalhasan | പ്രണവ് മോഹന്‍ലാല്‍ സിനിമയിലേക്ക് എത്തുന്നു കമലഹാസനൊപ്പം
അങ്ങനെ ആരാധകരുടെ നീണ്ട കാത്തിരിപ്പവസാനിക്കുന്നു. ഒടുവി പ്രണവ് മോഹലാ സിനിമയിലേക്ക് എത്തുകയാണ്. മമ്മൂട്ടിയുടെ മക ദു മാ സിനിമയിലേക്ക് വന്നപ്പോഴും, ജയറാമിന്റെ മക കാളിദാസ തന്റെ വരവറിയിച്ചപ്പോഴും മോഹലാലിന്റെ മകനെ ഇപ്പോഴും തിരക്കുകയായിരുന്നു മലയാളിക. 
'ദൃശ്യം' എന്ന മോഹലാലിന്റെ ഏറ്റവും വലിയ ഹിറ്റ്ചിത്രത്തിന്റെ തമിഴ് പതിപ്പായ 'പാപനാശം' എന്ന ബ്രമാണ്ട ചിത്ത്രത്തിലൂടെ ജീത്തു ജോസഫിന്റെ സഹസംവിധായകനാണ് പ്രണവ് മോഹലാ എത്തുന്നത്. ഉലകനായക കമഹാസ നായകനായെത്തുന്ന ചിത്രത്തി പ്രണവ് സഹസംവിധായകനായി തന്റെയൊപ്പം ഉണ്ടെന്ന് ജീത്തു ജോസഫ്തന്നെയാണ്വെളിപ്പെടുത്തിയത്. പ്രണവിന്റെ അമ്മാവ സുരേഷ് ബാലാജിയാണ് 'പാപനാശം' നിമ്മിക്കുന്നത്. ഗൗതമി കമലിന്റെ നായികയായി എത്തുന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങ് കുറ്റാലത്ത് പുരോഗമിക്കുകയാണ്. ഉലകനായകന്റെ മുഖത്ത് ക്ലാപ്പ് അടിച്ചു കൊണ്ട് വെള്ളിത്തിരയിലേക്ക് തിരിച്ചെത്തുന്ന "രാജാവിന്‍റെ മകന്‍റെ" അഭിനയമികവ് കാണുവാന്‍ ഇനിയും കാത്തിരിക്കണം....


Bottom Line :  ദ്രിശ്യത്തില്‍ ഐ.ജി യുടെ വില്ലനായ മകനായി എങ്കിലും തമിഴ്‌ പതിപ്പില്‍ താരദൈവത്തിന്റെ മകന്‍ എത്തിയിരുന്നെങ്കില്‍ എന്ന് ഫാന്‍സിന്‍റെ ആവേശ കമെന്റുകള്‍ സോഷ്യല്‍ മീഡിയയില്‍ നിറയുന്നു. The fans expect Pranav to appear at-least in negative role as IG's son in drishyam's tamil remake "Papanaasam"- social media full on with this news.







TAG