Always the super star
of indian cinema, Rajnikanth's movies are ever big by budget and box office
collection. He is the indian actor who have wide range of fans outside india
also. After 4 years of Rajni-Shankar movie 'Enthiran (The Robot)' till now its box
office record is still remains ever big in south india. Now the reports are
saying that Rajni and Shankar now planning to do the second part of 'Enthiran'
(The Robot).
Now Rajani is busy with
K S Ravikumar's 'Linkka' movie. Before the starting of this movie Shankar and
Rajani discussed several times about the 'Enthiran-2' (The Robot-2). But then
the offer of Linka decided to roll first, and the delay on releasing of 'Kochadiyaan'
makes also problems.
Now Rajani is decided
to do 'Enthiran-2' (The Robot-2) after 'Linka'. And the latest reports from
kollywood says that it will be a 240 Crore Budget film produced by EROS
International. Then it will be the biggest indian movie made ever before.
'എന്തിരൻ'
എന്ന
രജനി
- ഷങ്കർ
ടീമിന്റെ
ചിത്രം
റിലീസ്
ആയിട്ട്
4
വർഷം
കഴിഞ്ഞു.
മറ്റൊരു
ദക്ഷിണേന്ത്യൻ
ചിത്രവും
ഇതേ
വരെ
'എന്തിരന്റെ'
കളക്ഷൻ
റെക്കോർഡുകൾ
ഭേദിക്കാൻ
കഴിഞ്ഞിട്ടില്ല.
ഇപ്പോൾ
ലഭിക്കുന്ന
റിപ്പോർട്ടുകൾ
പ്രകാരം
ബ്രഹ്മാണ്ട
ചിത്രങ്ങളുടെ
സംവിധായകൻ
ഷങ്കറും
രജനിയും
വീണ്ടും
ഒന്നിക്കാൻ
തയ്യാറെടുക്കുന്നു
എന്നാണ്. എന്തിരന്റെ
രണ്ടാം
ഭാഗവുമായാണ്
ഈ
ബ്രഹ്മാണ്ട
ടീം
വീണ്ടും
ഒന്നിക്കുന്നത്
എന്നാണ്
റിപ്പോർട്ടുകൾ.
ഇപ്പോൾ
കെ
എസ്
രവികുമാർ
സംവിധാനം
ചെയ്യുന്ന
'ലിങ്ക'
എന്ന
ചിത്രത്തിൽ
അഭിനയിക്കുകയാണ്
രജനി.
ഈ
ചിത്രം
തുടങ്ങുന്നതിനു
മുൻപ്
ഷങ്കറും
രജനിയുമായി
നിരന്തരം
ചർച്ചകൾ
നടന്നിരുന്നു.
പിന്നീട്
ഷങ്കർ
ചിത്രം
ഷൂട്ട്
ചെയ്യാൻ
ഒരുപാട്
സമയം
വേണ്ടിവരും
എന്നുള്ളത്
കൊണ്ടും
'കോച്ചടൈയാന്റെ'
റിലീസ്
പ്രതീക്ഷിച്ചതിലും
വൈകിയത്
കൊണ്ടുമാണ്
രജനി
'ലിങ്ക'യിലേക്ക്
കടന്നത്.
'ലിങ്ക'
പൂർത്തിയായാൽ
രജനി
പിന്നീട്
'എന്തിരൻ
2'ലേക്കായിരിക്കും
എത്തുക
എന്നാണ്
റിപ്പോർട്ടുകൾ.
ഏകദേശം
240
കോടിയോളം
ചിലവ്
വരുന്ന
'എന്തിരൻ
2'
നിർമ്മിക്കുന്നത്
എറോസ്
ഇന്റർനാഷണൽ
ആയിരിക്കും.