30 Crores for Dileep

In recent times some critics are considering Dileep Movies as a mixing of double meaning vulgar talks, and playboy styles. Anyway Dileep is never bothered about these talks. He proves that he is the most popular star also in 2013. He proves it with Boxoffice figures. Except "Ezhusundararaathrikal" Dileep's all other movies released in this year are super hits in box office. Dileep-Mammootty movie "Kammath and Kammath", Sound Thoma, Sringaravelan, Nadodimannan are Dileep's super hits in 2013. And the most interesting thing is that for last 6 movies He earned 30 Crores in the form of Satellite Rights. The movie market is always with Dileep as like Salman Khan in Bollywood.
30 Crores for Dileep
അശ്ലീല ചുവയുള്ള ദ്വയാത്ഥ പ്രയോഗങ്ങ, കോപ്രായം കളി, തട്ടിക്കൂട്ട് കോമാളിത്തരങ്ങ ദിലീപ് സിനിമകളെ കഴിഞ്ഞ കുറച്ചു നാളുകളായി ബുദ്ധിജീവിക എന്ന് അവകാശപ്പെടുന്ന ഒരു കൂട്ടം ആളുക വിശേഷിപ്പിക്കുന്നത് ഇങ്ങനെയാണ്. പക്ഷെ ദിലീപ് ഇതിനൊന്നും ചെവി കൊടുക്കാറില്ല. വിമശക എന്തും പറഞ്ഞുകൊള്ളട്ടേ, പക്ഷെ ഇപ്പോഴും 'ജനപ്രിയനായക' ആണെന്ന് ദിലീപ് 2013ലും അടിവരയിട്ട് പറയുന്നു. വാക്കുകളിലൂടെയല്ല മറിച്ച് ബോക്സ്‌ ഓഫീസ് കണക്കുകളാണ്.ദിലീപ് എന്ന നട എത്രത്തോളം ജനപ്രിയ ആണെന്ന് വിളിച്ചു പറയുന്നത്. 2013 റിലീസ് ആയ ദിലീപ് ചിത്രങ്ങളി ഏഴു സുന്ദര രാത്രിക എന്ന ചിത്രമോഴിച്ച് ബാക്കിയെല്ലാം സൂപ്പ ഹിറ്റുക ആയിരുന്നു. മമ്മൂട്ടിയുമായി ഒന്നിച്ച കമ്മത്ത് ആഡ്‌ കമ്മത്ത്, സൗണ്ട് തോമ, ശ്രിംഗാരവേല, നാടോടിമന്ന എന്നീ ചിത്രങ്ങ ബോക്സ്‌ ഓഫീസി സൂപ്പ ഹിറ്റുക ആയിരുന്നു. വിമശക ഈ സിനിമകക്കെതിരേ വാളെടുത്തപ്പോഴും ഇവയെല്ലാം നിമ്മാതാവിന്റെ പെട്ടിയി പണം നിറച്ചു എന്നതാണ് വാസ്തവം. കണക്കുക പ്രകാരം ദിലീപിന്റെ അവസാനത്തെ ആറു ചിത്രങ്ങക്കും കൂടി 30 കോടി രൂപയാണ് സാറ്റെലൈറ്റ് അവകാശമായി മാത്രം ലഭിച്ചത് എന്നാണ് റിപ്പോട്ടുക. സൂപ്പ സ്റ്റാ ചിത്രങ്ങളും ന്യൂ ജനറേഷ സിനിമകളും ഉണ്ടെന്നിരിക്കെ ദിലീപ് സിനിമകക്കാണ് കച്ചവട സാധ്യതക ഉള്ളത് എന്നാണ് ഈ കണക്കുക സൂചിപ്പിക്കുന്നത്. വിമശകക്ക് വിമശിച്ചുകൊണ്ടേയിരിക്കും , ദിലീപ് ചിത്രങ്ങ കോടിക വാരിക്കൊണ്ടേയിരിക്കും.
TAG