Second Part for SRK's Chennai Express | ഷാരൂഖ്‌ ഖാന്റെ ചെന്നൈ എക്സ്പ്രസ്സ്‌ വീണ്ടും വരുന്നു

The box office Super hit of 2013, SRK’s  Chennai Express, directed by Rohith Shetty and Deepika in female lead. Now the director himself say that ,”there will be a second part for Chennai Express soon”.
He is looking for a suitable story to make its second part. He is the only director have a place recently in four 100 crore movies. Now he is in the work of Singam-2.
Wait and watch, what the express says 2nd time……
Second Part for SRK's Chennai Express | ഷാരൂഖ്‌ ഖാന്റെ ചെന്നൈ എക്സ്പ്രസ്സ്‌ വീണ്ടും വരുന്നു
കളക്ഷ റെക്കാഡുക തിരുത്തിക്കുറിച്ച ചിത്രമായിരുന്നു ഷാരൂഖ്‌ ഖാന്റെ ചെന്നൈ എക്സ്പ്രസ്സ് . രോഹിത് ഷെട്ടി സംവിധാനം ചെയ്ത ഈ ചിത്രത്തി നായികയായി എത്തിയത് ദീപിക പദുക്കോണ്‍ ആയിരുന്നു. ചിത്രത്തിന് രണ്ടാം ഭാഗം ഉണ്ടാകുമെന്ന് സംവിധായക തന്നെയാണ് വെളിപ്പെടുത്തിയിരിക്കുന്നത്.ചെന്നൈ എക്സ്പ്രസ്സിനു രണ്ടാം ഭാഗം ഒരുക്കുന്നതി തടസ്സം ഒന്നുമില്ല. പറ്റിയ ഒരു കഥയ്ക്ക് വേണ്ടിയുള്ള അന്വേഷണത്തിലാണ്. അങ്ങനെ ഒരെണ്ണം കിട്ടിയാ തീച്ചയായും രണ്ടാം ഭാഗം ഒരുക്കും. - രോഹിത് ഷെട്ടി പറയുന്നു.തുടച്ചയായി നാല് ചിത്രങ്ങ 100 കോടി ക്ലബ്ബി ഇടം നേടിയത് രോഹിത് ഷെട്ടിയുടെ ആത്മവിശ്വാസം കുറച്ചൊന്നുമല്ല കൂട്ടിയത്. അത് കൊണ്ടാണ് ചെന്നൈ എക്സ്പ്രസ്സിന്റെ രണ്ടാം ഭാഗം എടുക്കാ ഒരുങ്ങുന്നത് എന്നാണ് അടുത്ത വൃത്തങ്ങ സൂചിപ്പിക്കുന്നത്.

അജയ് ദേവ്ഗണെ നായകനാക്കി ഒരുക്കിയ സിങ്കത്തിനും രണ്ടാം ഭാഗം ഒരുക്കാ രോഹിതിനു പദ്ധിതി ഉണ്ട്. സിങ്കത്തിന്റെ റിലീസിംഗ് വേളയിലും പ്രൊമോഷ സമയത്തും ചിത്രത്തിന് രണ്ടാം ഭാഗം ഉണ്ടാകില്ലാന്നു സൂചിപ്പിച്ചെങ്കിലും തമിഴി സൂര്യ സിങ്കം-2 ഇറങ്ങി ഹിറ്റ്‌ ആയത് രോഹിത്തിനെ സിങ്കത്തിന്റെ രണ്ടാം ഭാഗത്തെ പറ്റി ചിന്തിക്കാ പ്രേരിപ്പിക്കുകയായിരുന്നു എന്നാണ് ബി ടൌണ്‍ വാത്തക.
TAG