Kunchakko boban takeover Mohanlal's company | ലാലേട്ടന്റെ കമ്പനി ചാക്കോച്ചൻ സ്വന്തമാക്കി

Kunchakko boban takeover Mohanlal's company,... 
Don't worry fans, its a movie story. No one will forget the 'Dakshaayani Biscuts' company. The company that made crusual problems in a common man 'Sethu mathavan's like in the movie "Midhunam". 
Now the company is closed. When "Poly" starts to think about a new business, then he decides to buy "Dakshayani's Biscut" and he re-construct it as "Poly's Jawan Agro Products".
This all happens in the new movie of Kunchakko Boban named as "Poly-Technic" , directed by Padmakumar.
The movie says the problems that happen in Poly's life. Bhavan is doing the female lead as a Police Officer in this movie. She is doing the role of a police officer in the first time of her career.
Suraj Venjaramoodu, Aju Vargese, Vijaya raghavan, are in lead roles. Gopi Sundar makes music.
The film is decided to release on or after Jan-2014
Kunchakko boban takeover Mohanlal's company | ലാലേട്ടന്റെ കമ്പനി ചാക്കോച്ചൻ സ്വന്തമാക്കി
ദാക്ഷായണി ബിസ്കറ്റ്സ് എന്ന ബിസ്കറ്റ് കമ്പനി ഒരു മലയാളിയും മറക്കാ ഇടയില്ല. മിഥുനം എന്ന ചിത്രത്തി സേതുമാധവന്റെ ജീവിതത്തി ഏറെ പ്രതിസന്ധി സൃഷ്ട്ടിച്ചതാണ് ദാക്ഷായണി ബിസ്കറ്റ്സ്. ഇപ്പോ ഇത് പൂട്ടിക്കിടക്കുകയാണ്. പുതുതായി ഒരു ബിസിനസ് തുടങ്ങാ തീരുമാനിച്ചപ്പോ പോളി പൂട്ടിക്കിടക്കുന്ന ദാക്ഷായണി ബിസ്കറ്റ്സ് വാങ്ങി നവീകരിക്കാനാണ് തീരുമാനിച്ചത്. അങ്ങനെയാണ് സേതുമാധവന്റെ ദാക്ഷായണി ബിസ്കറ്റ്സ് പോളിയുടെ ജവാ ആഗ്രോ പ്രോഡക്ട്സ് കമ്പനിയായി മാറുന്നത്
ഹ്യൂമറിന് പ്രാധാന്യം നകി എം പത്മകുമാ സംവിധാനം ചെയ്യുന്ന പോളി ടെക്നിക്ക് എന്ന ചിത്രത്തിലെ ഒരു സുപ്രധാന രംഗമാണ് ഇത്. മിഥുനം എന്ന ചിത്രത്തി മോഹലാ അവതരിപ്പിച്ച സേതുമാധവ ദാക്ഷായണി ബിസ്കറ്റ്സ് ഒന്ന് പ്രവത്തിച്ചു കിട്ടാ ചില്ലറ ഓട്ടമോന്നുമല്ലല്ലോ ഓടിയത്. അത് മലയാളിക ഇത് വരെ മറന്നിട്ടുമില്ല. എന്നാ പൊളി ടെക്നിക്ക് എന്ന ഈ ചിത്രത്തിലെ നായകനായ പോളിക്കുമുണ്ട് ജീവിത പ്രശ്നങ്ങ. അതിന്റെ നെട്ടോട്ടത്തിലാണ് പോളിയും. ചിത്രത്തി പോളിയായി എത്തുന്നത്.
കുഞ്ചാക്കോ ബോബനാണ് കേരളത്തിലെ ഒരു സാധാരണ നാട്ടിപുറത്ത് നടക്കുന്ന സംഭവങ്ങ രസകരമായി ചിത്രത്തിലൂടെ അവതരിപ്പിക്കാനാണ് തന്റെ ശ്രമമെന്ന് സംവിധായക എം പത്മകുമാ പറയുന്നു. മെട്രോ നഗരങ്ങ പോലെ നാട്ടിപുറങ്ങളിലും ന്യൂ ജനറേഷ ഉണ്ട്. അവിടുള്ള ന്യൂ ജനറേഷനും പ്രശ്നങ്ങ ഉണ്ട്, സംവിധായക പറയുന്നു.'ഡിനറി' എന്ന തന്റെ ആദ്യ ചിത്രം കൊണ്ട് തന്നെ ശ്രദ്ധേയമായ തിരക്കഥാകൃത്ത് നിഷാദ് കൊയയാണ് പൊളി ടെക്നിക്കിനും തിരക്കഥ ഒരുക്കുന്നത്. ചിത്രത്തി ഭാവനയാണ് കുഞ്ചാക്കോ ബോബന്റെ നായികയായി എത്തുന്നത്. അജു വഗീസ, വിജയ രാഘവ,സുരാജ് വെഞ്ഞാറമ്മൂട്, മാമുക്കോയ, നിയാസ് ബക്ക, അംബിക, പൊന്നമ്മ ബാബു എന്നിവരും ചിത്രത്തിലുണ്ട്. ഗോപി സുന്ദ ആണ് ചിത്രത്തിന്റെ സംഗീത സംവിധായക.

TAG