Sringara Velan Preview | Sringara Velan Releasing Date

Sringara Velan is an upcoming Malayalam Movie Directed by Jose Thomas. Dileep plays the lead role. The movie is scheduled for an Onam release. The movie will have Tamil-Telugu actress Vedhika playing the female lead. Dileep plays the role of a weaver in the film.
Sringara Velan Preview | Sringara Velan Releasing Date,Dileep, Vedhika, Nedumudi Venu, Lal, Kalabhavan Shajon


DirectorJose Thomas
ProducerJaison Elankulam
ScoreBerny Ignatious
CastingDileep, Vedhika, Nedumudi Venu, Lal, Kalabhavan Shajon etc.
GenreComedy
BannerRJ creations
CameramanShaji
ScreenplayUdayakrishna - Sibi K. Thomas
DialogueUdayakrishna - Sibi K. Thomas
EditorManoj
LyricsRafeeq Ahammed
CostumeSb Satheesh
Poster DesignJissen Paul
അല്‍ഫോന്‍സ്‌ പുത്രന്‍ സംവിധാനം ചെയ്ത നേരം എന്ന ചിത്രത്തില്‍ ഷമ്മി തിലകന്‍ അവതരിപ്പിച്ച ഊക്കന്‍ ടിന്റു എന്ന പോലീസ് കഥാപാത്രം പ്രേക്ഷകര്‍ മറന്ന് കാണില്ല.
സ്വന്തം പേര് പുറത്തുപറയാന്‍ വിഷമിക്കുന്ന ആ രസകരമായ പോലീസ് കഥാപാത്രം വീണ്ടും വരുന്നു. ദിലീപിനെ നായകനാക്കി ജോസ് തോമസ്‌ സംവിധാനം ചെയുന്ന ശ്രിന്ഗാരവേലന്‍ എന്ന ചിത്രത്തിലാണ് ഊക്കന്‍ ടിന്റു പുനരവതരിക്കുന്നത്. ഉദയകൃഷ്ണ- സിബി കെ തോമസ്‌ ടീം തിരക്കഥ രചിക്കുന്ന ചിത്രത്തിന്റെ അവസാനഘട്ട ചിത്രീകരണം കൊച്ചിയില്‍ നടന്നു കൊണ്ടിരിക്കുന്നു. ട്രിവാന്‍ഡ്രം ലോഡ്ജില്‍ അനൂപ്‌ മേനോന്‍ പത്മരാജന്റെ പ്രശസ്ത കഥാപാത്രം തങ്ങള്‍ വീണ്ടും പരീക്ഷിച്ചത് വിജയിച്ചിരുന്നു. ആ ഗണത്തിലേക്കാണ് ഊക്കന്‍ ടിന്റു വീണ്ടും വരുന്നത്. രസകരമായ വസ്തുത കഥാപാത്രത്തെ സൃഷ്ടിച്ചവര്‍ അല്ല അവ പുനരാവിഷ്ക്കരിക്കുന്നത് എന്നതാണ്. ഫെസ്റ്റിവല്‍ സീസണ്‍ മുന്നില്‍ കണ്ട് ഒരുങ്ങുന്ന ചിത്രം എന്നത്തേയും പോലെ ദിലീപിന് മറ്റൊരു ബ്ലോക്ക്ബസ്റ്റര്‍ സമ്മാനിക്കും എന്ന് പ്രതീക്ഷിക്കാം.

@ Team Future Creater Media
TAG