7 movies are
releasing for this onam season. Mammootty movie “Daivathinte Swantham Cleetus”,
Dileep’s “Sringaaraveelan”, Hariharan- MT team’s “Ezhaamathe varavu”, Fahad
movie “North 24 kaatham”, Rajasenan movie “Radio Jocky”, New face movie “Village
Guys” and a fully experimental youth movie “D-company”. But somehow the fans will feels the absence of Mohanlal,
also in this onam season like the Ramasan.
Mammootty’s “Daivathinte
Swantham Cleetus”
The movie got
released over 75 theaters yesterday (sep 12). According to the report, it’s a classy
comedy thriller directed by Debuted G.Marthaandan. The movie produced by Faisal
Letheef under the banner of Achaachu movie magic. And its released by Play
house, Plazha pictures and Movie magic itself.
It says the story
of a goonda, named cleetus camed to a drama company for doing the role of Christ.
Mammootty doing
the title role and in first time honey rose as his opposite. Story and Screen play done by Benny P Naayarambalam.
Bijibal makes the music for the lines by Rafeeq Ahammed. Sidique, Suraj
venjaramodu, Aju Vargese, P. balachandran, Rajith menon, kottayam nasir,
abusalim, anoop chandran, vinayakan, saju kodiyan, njaaraykkal sreeni, sanam,
maya moushmi, mini arun are in lead roles. READ
COMPLETE REVIEW [CLICK HERE].
ചിരിയുണര്‍ത്താന്‍ ശൃംഗാരവേലന്‍
ആര്‍ജെ ക്രിയേഷന്‍സിന്റെ ബാനറില്‍ ജെയ്സണ്‍ എളങ്ങളം നിര്‍മ്മിച്ച് ജോസ് തോമസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ശൃംഗാരവേലന്‍. മായാമോഹിനിക്കു ശേഷം ജോസ് തോമസ്-ദിലീപ്-ഉദയ കൃഷ്ണ -സിബി കെ. തോമസ് ടീം ഒത്തുചേരുന്ന ചിത്രം പരമ്പരാഗത നെയ്ത്തുജോലി ഉപേക്ഷിച്ച് പെട്ടന്ന് പണംസമ്പാദി ക്കാന്‍ ഇറങ്ങിത്തിരിച്ച കണ്ണന്‍ എന്ന യുവാവിന്റെ കഥ പറയുന്നു. കണ്ണനായി ദിലീപ് എത്തുമ്പോള്‍ തമിഴ്- തെലുങ്കു നടി വേദിക നായികയാവുന്നു. ലാലും നെടുമുടി വേണുവുമാണ് ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന മറ്റു താരങ്ങള്‍.
റഫീക്ക് അഹമ്മദിന്റെ ഗാനങ്ങള്‍ക്ക് ബേണി ഇഗ്നേഷ്യസ് ഈണം പകരുന്നു. ആര്‍ജെ ക്രിയേഷന്‍സ് ആന്‍ഡ് മഞ്ജുനാഥ റിലീസ് പ്രദര്‍ശനത്തിനെത്തിക്കുന്നു. U സര്‍ട്ടിഫിക്കറ്റ് ലഭിച്ച ചിത്രത്തിന്റെ ദൈര്‍ഘ്യം 2 മണിക്കൂര്‍ 38 മിനിറ്റ്. സെപ്റ്റംബര്‍ 14നാണ് റിലീസ്.
പുലിയെപ്പിടിക്കാന്‍ ഏഴാമത്തെ വരവ്
ഹരിഹരന്‍ - എം.ടി ടീം ഒന്നിക്കുന്ന പതിനാലാമത് ചിത്രം ഏഴാമത്തെ വരവ് സെപ്തംബര്‍ 15ന് ഉത്രാടംനാളില്‍ പ്രദര്‍ശനത്തിനെത്തും. എം. ടി തന്റെ പതിവ് രചനാരീതികളില്‍ നിന്ന് മാറി രചിച്ച ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് ഗായത്രി ഫില്മിസിന്റെ ബാനറില്‍ ഹരിഹരന്‍ തന്നെയാണ്. ഇന്ദ്രജിത്ത്, വിനീത്, ഭാവന എന്നിവര്‍ മുഖ്യ വേഷത്തില്‍ എത്തുന്ന ചിത്രം കാടിന്റെ പശ്ചാത്തലത്തില്‍ കഥ പറയുന്ന ഒരു ത്രില്ലെര്‍ ആണ്. നായകതുല്യമായ കഥാപാത്രമായി ഒരു പുലി ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. ഇന്ത്യയില്‍ വന്യമൃഗങ്ങളെ വച്ചുള്ള ചിത്രീകരണത്തിന് വിലക്കുള്ളതിനാല്‍ ഓസ്ട്രെലിയയില്‍ വച്ചായിരുന്നു പുലി ഉള്‍പ്പെടുന്ന രംഗങ്ങള്‍ ചിത്രീകരിച്ചത്. വനനശീകരണം മൂലം നാട്ടില്‍ പുലിയിരങ്ങുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രം. മോഹന, കവിത, മാമുക്കോയ, സുരേഷ്‌കൃഷ്ണ, ക്യാപ്റ്റന്‍ രാജു എന്നിവരാണ് മറ്റ് പ്രധാന താരങ്ങള്‍.
ചിത്രത്തിന്റെ ഗാനരചനയും സംഗീതവും നിര്‍വഹിച്ചതും ഹരിഹരന്‍തന്നെയാണ്. കര്‍ണാട്ടിക് രാഗങ്ങളിലധിഷ്ഠിതമായ നാല് പാട്ടുകളാണ് ചിത്രത്തില്‍.ക്യാമറ എസ്. കുമാര്‍. എഡിറ്റിംഗ് ഭവന്‍ ശ്രീകുമാര്‍. ദീപക് ദേവ് പശ്ചാത്തല സംഗീതം ഒരുക്കുന്നു.
കണ്ണവം വനങ്ങള്‍, കുടക്, വയനാട്, കോഴിക്കോട് ബാലുശ്ശേരി തെച്ചി എസ്റ്റേറ്റ് എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം. പുലി ഉള്‍പ്പെടുന്ന രംഗങ്ങള്‍ വിഷ്വല്‍ ഇഫെക്ട്സിന്റെ സഹായത്തോടെ പിന്നീട് കൂട്ടിച്ചേര്‍ക്കുകയായിരുന്നു. ഇന്ദ്രജിത്തും വിനീതും തുല്യപ്രാധാന്യമുള്ള കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം കാസ് റിലീസും കലാസംഗവും ചേര്‍ന്ന് തിയറ്ററുകളില്‍ എത്തിക്കും
ഹര്‍ത്താല്‍ ദിനത്തിലെ യാത്രയുടെ കഥ : നോര്‍ത്ത് 24 കാതം
ഫഹദ് ഫാസിലിനെ നായകനാക്കി നവാഗതനായ അനില്‍ രാധാകൃഷ്ണ മേനോന്‍ സംവിധാനം ചെയ്ത ചിത്രമാണ് നോര്‍ത്ത് 24 കാതം. അപരിചിതരായ മൂന്നു പേര്‍. ഹരികൃഷ്ണന്‍ ഐ.ടി പ്രൊഫഷണലാണ്. ഗോപാലന്‍ ആദ്യ കാല മാര്‍ക്സിസ്റ്റുക്കാരനായ പൊതുപ്രവര്‍ത്തകനാണ്. നാരായണി സാമൂഹ്യപ്രവര്‍ത്തകയും. ഇവരുടെ ഒരു ദിവസത്തെ യാത്ര. ഈ യാത്രക്കിടയിnലെ അനുഭവങ്ങളാണ് നര്‍മ്മത്തോടെ നോര്‍ത്ത് 24 കാതം എന്ന ചിത്രത്തില്‍ ദൃശൃവ ല്‍ക്കരിക്കുന്നത്. ഫഹദ് ഫാസില്‍ ഹരികൃഷ്ണനായും നെടുമുടി വേണു ഗോപാ ലനായും സ്വാതി റെഡ്ഡി നാരായണിയായും അഭിനയിക്കുന്ന ഈ ചിത്രത്തില്‍ മലയാളത്തിലെ മറ്റു പ്രമുഖതാരങ്ങളുമുണ്ട്. സെന്‍സറിംഗ് പൂര്‍ത്തിയായ ചിത്രത്തിന് U സര്‍ട്ടിഫിക്കറ്റ് ആണ്. ദൈര്‍ഘ്യം 2 മണിക്കൂര്‍ 5 മിനിറ്റ്. സെപ്റ്റംബര്‍ 15ന് തന്നെയാണ് റിലീസ്.
ആക്ഷന്‍ ചിത്രങ്ങളുടെ ഡി കമ്പനി
എം. പത്മകുമാര്‍, ദീപന്‍, വിനോദ് വിജയന്‍ എന്നിവര്‍ ചേര്‍ന്നൊരുക്കുന്ന ആക്ഷന്‍ സിനിമാ സമാഹാരമാണ് ഡി കമ്പനി. എം പത്മകുമാര്‍ സംവിധാനം ചെയ്ത ബൊളീവിയന്‍ ഡയറി എന്ന ചിത്രത്തില്‍ ആസിഫ് അലി, സമുദ്രക്കനി എന്നിവരാണ് പ്രധാന താരങ്ങള്‍. ദീപന്റെ ഗാങ്ങ്സ് ഓഫ് വടക്കുംനാഥന്‍ എന്ന ചിത്രത്തില്‍ ജയസൂര്യ, ഉണ്ണി മുകുന്ദന്‍, അനൂപ് മേനോന്‍ തുടങ്ങിയവരാണ് പ്രധാന വേഷങ്ങളില്‍. ഫഹദ് ഫാസില്‍ പ്രധാന വേഷത്തില്‍ എത്തുന്ന ദിയ എന്ന ചിത്രമാണ് വിനോദ് വിജയന്‍ സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രത്തിന് U/A സര്‍ട്ടിഫിക്കറ്റ് ആണ് ലഭിച്ചിരിക്കുന്നത്. റിലീസ് ഡേറ്റ് സെപ്റ്റംബര്‍ 15.