തട്ടത്തിന് മറയത്തിന് ശേഷം പുതിയ സംവിധാന സംരംഭവുമായി വിനാത് ശ്രീനിവാസന് വരുന്നു. തിര എന്ന് പേരിട്ടിരിക്കുന്ന പുതിയ ചിത്രം ത്രില്ലര്‍ ഗണത്തില്‍ പെടുന്നതാണ്. റീല്സ് മാജികിന്റെ ബാനറില്‍ മനോജ് മേനോനാണ് ചിത്രം നിര്മ്മിക്കുന്നത്. എല്‍.ജെ ഫിലിംസാണ് ചിത്രത്തിന്റെ വിതരണം ഏറ്റെടുത്തിരിക്കുന്നത്. ചിത്രത്തിന്റെ പ്രാഥമിക ജോലികള്‍ നടക്കുന്നതേയുള്ളു. മലര്വാടിയിലും, തട്ടത്തിന് മറയത്തിലും നേടിയ വിജയം തിരയെന്ന ത്രില്ലറിലൂടെ വിനീത് ആവര്ത്തിക്കുമോ എന്ന് കാത്തിരുന്ന് കാണാം.
READ MORE REVIEWS
- Orissa malayalam movie Review
- Yeh Jawaani Hai Deewani Review
- Aurangzeb Hindi Movie Review
- Nearm Malayalam Movie Review And Collection Report
- Hotel California Review And Collection Report
- Mumbai Police Review And Collection Report
- Bharya Athra Pora Review And Collection Report
- Allu Arjun's Romeo And Juliats Review And Collection Report