There were rumors that director Aashiq Abu and Rima
Kallingal, who worked together in 22 Female Kottayam are dating each
other. Some tabloids even reported that the couple have secretly married each
other in the presence of their close family members.
However, director Aashiq has denied them as rumors and states that is not planning to settle down soon. He also added, that his current progress in his career is very important to him and his focus is only on that. Though Rima revealed that she has fallen in love with a mystery man, she refused to reveal further details about him.
Let us wait and watch!
However, director Aashiq has denied them as rumors and states that is not planning to settle down soon. He also added, that his current progress in his career is very important to him and his focus is only on that. Though Rima revealed that she has fallen in love with a mystery man, she refused to reveal further details about him.
Let us wait and watch!
റിമാ കല്ലിങ്കലും സംവിധായകന്‍ ആഷിക്ക് അബുവും വിവാഹിതാരായിട്ടില്ലന്നും ഇരുവരും ഒരുമിച്ചു താമസിക്കുന്നതേയുള്ളൂവെന്നും ഇരുവരുടെയും അടുത്ത സുഹൃത്തുക്കള്‍ . ഏറെ നാളായി ഇരുവരും ഒന്നിച്ചാണ് താമസം. രണ്ടുപേരുടെയും സ്വാതന്ത്ര്യത്തില്‍ പരസ്പരം ഇടപെടാതെ നല്ല സുഹൃത്തുക്കളായി ഒത്തുപോവുക. ആ സൗഹൃദം തുടരാനാകില്ലെന്ന് എപ്പോഴെങ്കിലും തോന്നിയാല്‍ അപ്പോള്‍ പിരിയണം. ഈ ധാരണയിലാണ് ഇരുവരും ഒന്നിച്ചു താമസിക്കുന്നത്.
22 ഫീമെയില്‍ കോട്ടയത്തിന്റെ സെറ്റില്‍ വച്ചാണ് ഇരുവരും തമ്മില്‍ അടുക്കുന്നത്. തുടര്‍ന്ന് ഇരുവരും പരസ്പരം ഇഷ്ടം തുറന്ന് പറയുകയായിരുന്നു. കോളേജ് കുട്ടികളെ പോലെ പ്രണയിച്ചു നടക്കാന്‍ താല്പര്യമില്ലാത്തതിനാല്‍ ഇരുവരും ഒരുമിച്ചു ജീവിക്കാന്‍ തീരുമാനിക്കുകയായിരുന്നുവെന്നും സുഹൃത്തുക്കള്‍ പറയുന്നു.
ആഷിക്കിന്റെ ടീമിലെ അംഗവും തിരക്കഥാകൃത്തുമായ അഭിലാഷ് കുമാറും നടി ലെനയും വര്‍ഷങ്ങളായി ഒന്നിച്ചാണ് താമസം. ഇരുവരും കുട്ടികള്‍ വേണ്ടെന്ന തീരുമാനത്തിലുമാണ്. പരസ്പരമുള്ള സ്വാതന്ത്ര്യത്തില്‍ കൈവയ്ക്കാതെയാണ് ഇരുവരും ജീവിക്കുന്നത്. ഇതാണത്രേ ആഷിക്കിനും റിമയ്ക്കും പ്രചോദനമായത്.
ആഷിക്കും റിമയും എറണാകുളത്ത് രഹസ്യമായി വിവാഹിതരായെന്നാണ് വാര്‍ത്തകള്‍ പരക്കുന്നത്. എന്നാല്‍ ആഷിക്ക് അബു വിവാഹ വാര്‍ത്ത നിഷേധിച്ചു. വിവാഹം നടക്കുകയാണെങ്കില്‍ നിങ്ങളെ എല്ലാവരെയും അറിയിക്കും. രഹസ്യമായൊന്നും ചെയ്യില്ല. ഈ വിധമൊരു ഗോസിപ്പ് ഞാനും കേട്ടു. ഞാന്‍ റിമയെ കല്യാണം കഴിച്ചിട്ടില്ല-ആഷിക്ക് അബു പറയുന്നു. വിവാഹം കഴിക്കുമ്പോള്‍ റിമ കല്ലിങ്കല്‍ വധുവാകുമോയെന്ന ചോദ്യത്തിനു അക്കാര്യം ആലോചിച്ചിട്ടില്ലെന്നുമായിരുന്നു ആഷിക്കിന്റെ മറുപടി. അതേസമയം റിമ കല്ലിങ്കലുമായുള്ള ബന്ധം നിഷേധിച്ചിട്ടില്ല.
READ ALSO :
- SoundThoma releasing date | Sound Thoma review | ...
- Mohanlal'sLadies and Gentleman Review | Ladies a...
- IyerIn Pakistan releasing Date | Iyer In Pakistan...
- SamrajyamII: Son of Alexander Releasing date | Sa...
- GuinnessPakru's Kuttiyum Kolum | Kuttiyum Kolum m...
- Watch Malayalam Movies Online Legally
- Emmanuel Review
Kindly Put Your Comments Below............