Mohanlal to do Tamil movie with Vijay

 Mohanlal’s Tamil movie “Jilla” will also star Tamil super hero Vijay. The movie is directed by Nesan under the banner Supergood Films. The female lead will be played by Kajal Agarwal. Mohanlal too has acknowledged the news in his facebook. Lal in his facebook also posted that talks are on for another Malayalam movie too. The movie directed in both Malayalam and Tamil, Jilla, will also have Nazar, Laxmi Rai, Kaundamani and others. The movie will also be dubbed in Telugu. Vijay will join the shoots of Jilla after completing his movie with A L Vijay. In Tamil, Lal was last seen with Kamal Haasan in his movie “Unnai pole oruvan”.Now Mohanlal in Salam Bappu’s “Redwine” and Siddique’s movie “Ladies and Gentleman”.
Mohanlal with Vijay in Tamil Movie JILLA
READ IN TAMIL

மோகன்லால் சலாம் Bappu தான் "Redwine" மற்றும் சித்திக் படம் "மகளிர் மற்றும் ஜென்டில்மேன்" முடிந்தவுடன் தமிழ் படத்தில் நடிக்க மாட்டேன். மோகன்லால் தமிழ் திரைப்படம் "ஜில்லா" மேலும் நட்சத்திர தமிழ் சூப்பர் ஹீரோ விஜய் சாப்பிடுவேன். படம் பேனர் Supergood பிலிம்ஸ் கீழ் Nesan இயக்கியுள்ளார். பெண் முன்னணி காஜல் அகர்வால் நடித்தார். மோகன்லால் அவரது facebook செய்தி ஒப்பு கொண்டுள்ளது. அவரது facebook உள்ள லால் கூட பேச்சுக்கள் மிகவும் மற்றொரு மலையாளம் படத்தில் இருக்கும் என்று posted. மலையாளம் மற்றும் தமிழ், ஜில்லா இரண்டிலும் இயக்கும் படம், மேலும் நாசர், லக்ஷ்மி ராய், Kaundamani மற்றும் பலர் வேண்டும். மேலும் இத்திரைப்படத்தில், தெலுங்கு டப்பிங். விஜய் AL விஜய் தனது படம் முடிந்ததும் ஜில்லா படப்பிடிப்பு வரும். தமிழ், லால் கடந்த அவரது படம் "உன்னை முனையில் ஒருவன்" கமல் ஹாசன் காணப்பட்டார்.

READ IN MALALYALAM

സലാം ബാപ്പുവിന്റെ റെഡ്വൈന്, സിദ്ധിക്കിന്റെ ലേഡീസ് ആന്ഡ് ജെന്റില്മെന് എന്നിവ പൂര്ത്തിയാക്കിയ മോഹന്ലാല് തന്റെ അടുത്തചിത്രം തമിഴിലായിരിക്കുമെന്ന് വ്യക്തമാക്കി. സൂപ്പര്ഗുഡ് ഫിലിംസിനു വേണ്ടി നേശന് സംവിധാനം ചെയ്യുന്ന ജില്ല എന്ന ചിത്രത്തില് വിജയ്, കാജല് അഗര്വാള് എന്നിവര്ക്കൊപ്പമാണ് മോഹന്ലാല് വേഷമിടുന്നത്. ഫെയ്സ്ബുക്കിലൂടെയാണ് ലാല് ഇക്കാര്യം വ്യക്തമാക്കിയത്. ഇതിനിടയില് ഒരു മലയാളസിനിമയുടെ ചര്ച്ചയും നടക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
തമിഴിലും മലയാളത്തിലുമായി ഒരുങ്ങുന്ന ജില്ലയില് നാസര്, ലക്ഷ്മി റായ്, കൗണ്ടമണി തുടങ്ങിയവരും വേഷമിടുന്നു. ചിത്രം തെലുങ്കിലേക്കും മൊഴിമാറ്റം ചെയ്യുന്നുണ്ട്. .എല് വിജയ് സംവിധാനം ചെയ്യുന്ന തലൈവാ എന്ന ചിത്രത്തിനുശേഷം വിജയ് ജില്ലയില് ജോയിന് ചെയ്യും. ഏപ്രിലിലാവും ജില്ലയുടെ ചിത്രീകരണം എന്ന് സംവിധായകന് വ്യക്തമാക്കികമല്ഹാസനോടൊപ്പം ഉന്നൈപ്പോല് ഒരുവന് എന്ന ചിത്രത്തിലാണ് ഇതിനുമുമ്പ് തമിഴില് ലാല് നടിച്ചത്
ജില്ല ഏപ്രിലിലേ തുടങ്ങൂ എന്ന സാഹചര്യത്തില് മോഹന്ലാലിന് ഒരു മലയാളചിത്രം കൂടി അഭിനയിക്കാന് സമയമുണ്ട് എന്ന കണക്കുകൂട്ടലില് പലരും പൂര്ത്തിയാക്കിയ തിരക്കഥകളുമായി എത്തുന്നുന്നുണ്ട്. അവയില് ജോണി ആന്റണിയുടെ ആറു മുതല് അറുപത് വരെ എന്ന ചിത്രമാണ് ലാല് പരിഗണിക്കുന്നതെന്ന് അറിയുന്നു. ചിത്രത്തിനു തുടക്കമിട്ട് ജില്ലയുടെ ഗ്യാപ്പിനിടയില് പൂര്ത്തിയാക്കാനാണ് ജോണിയുടെ പദ്ധതി.

MillionaireMatch.com - the best dating site for sexy, successful singles! 
MillionaireMatch.com - the best dating site for successful singles!
TAG