"Vinnaithandi Varuvaya" is Back Again (2nd Part)

f

വിണ്ണൈതാണ്ടി വരുവായേന്

The Story of an inter-religion love, and an amazing Climax and extraordinary songs,

Yes, it is non-other than Tamil Super hit Gautham menon’s Simbu-Trisha Film

“Vinnaithandi Varuvaya”. Good news is for the ultimate fans of this movie,

Gautham Menon is now decided to do its second part.

ചിമ്പു കാര്ത്തിക്കായും ത്രിഷ ജെസ്സിയായും വേഷമിട്ട പ്രണയചിത്രം,തമിഴില്മാത്രമല്ല തെന്നിന്ത്യയൊട്ടാകെ വന്വിജയം നേടിയ

ഗൗതം മേനോന്റെ വിണ്ണൈതാണ്ടി വരുവായ്നെഞ്ചിലേറ്റിയ പ്രേക്ഷകര്ക്കൊരു സന്തോഷവാര്ത്ത, സിനിമയുടെ അണിയറക്കാര്വീണ്ടും ഒന്നിയ്ക്കുകയാണ്.അതു ഒരു രണ്ടാം ഭാഗത്തിനു വേണ്ടി. ഗൗതം മേനോന്റെ തന്നെ സംവിധാനത്തില്വിണ്ണൈതാണ്ടി വരുവായേന് എന്നൊരു സിനിമയാണ് പ്ലാന്ചെയ്തിരിയ്ക്കുന്നത്. കാര്ത്തിക്കായി ചിലമ്പരശന്തന്നെ വേഷമിടുമ്പോള്ജെസ്സിയായി തൃഷയുണ്ടാവുമോയെന്ന കാര്യത്തില്ഉറപ്പില്ല. അടുത്തിടെ ഒരു അഭിമുഖത്തില്ജെസ്സിയായി വേഷമിടാന്വീണ്ടും താത്പര്യമുണ്ടെന്ന് തൃഷ പറഞ്ഞിരുന്നു. വിണ്ണൈതാണ്ടി വരുവായ്-2ലും തൃഷയെ ഉള്പ്പെടുത്താന്ഗൗതം തയാറാകുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

പ്രൊജക്ട് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ചിമ്പു ഫാന്സിന്റെ വെബ്സൈറ്റ് വാര്ത്ത സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം വിണ്ണൈതാണ്ടി വരുവായ്-2ന്റെ വര്ക്കുകള്ഉടന്തുടങ്ങാനുള്ള സാധ്യതകള്കുവാണ്. ചിമ്പു നായകനാവുന്ന പോടാ പോടി, വേട്ടൈ മന്നന്‍, വിണ്ണൈതാണ്ടി വരുവായ് ഹിന്ദി റീമേക്ക് എന്നീ പ്രൊജക്ടുകള്ക്ക് ശേഷമേ വിണ്ണൈതാണ്ടി വരുവായേന്തുടങ്ങുകയുള്ളൂ.


TAG